ജനുവരിയില്‍ പാവാട എത്തും.

0
1391

പൃഥ്വിരാജിനെ നായകനാക്കി ജി.മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്ത പാവാട ജനുവരിയിൽ തീയെറ്ററിലെത്തും . പക്കാ എന്റര്‍ടെയിനറാണ് ചിത്രം. അനൂപ് മേനോന്‍, മണിയന്‍പിളള രാജു എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കാണുവാൻ താഴെ ക്ലിക്ക് ചെയുക.

NO COMMENTS

LEAVE A REPLY