മെൽബൺ രൂപതയിൽ വ്രതശുദ്ധിയോടെ നോന്പുകാല ധ്യാനങ്ങൾക്ക് തുടക്കം.

0
1079

പോൾ സെബാസ്റ്റ്യൻ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ നോമ്പുകാല ധ്യാനങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കും. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ.ജോർജ്ജ് പനയ്ക്കൽ, സെഹിയോൻ യു.കെ. ഡയറക്ടർ ഫാ. സോജി ഓലിയ്ക്കൽ, എം.സി.ബി.എസ്. സന്യാസ സഭയിലെ ഫാ.ജെയിസൺ കാഞ്ഞിരംപാറയിൽ എന്നിവരാണ് ഈ വർഷത്തെ ധ്യാനങ്ങൾ നയിക്കുന്നത്.രൂപതയുടെ 24 ഓളം ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന നോമ്പുകാല ധ്യാനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മെൽബൺ രൂപതയുടെ റിട്രീറ്റ് കോർഡിനേറ്റർ ഫാ.തോമസ് ആലുക്ക അറിയിച്ചു. വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന നോമ്പുകാല ധ്യാനങ്ങളുടെ വിശദവിവരങ്ങൾ താഴെച്ചേർക്കുന്നു. അതാത് പ്രദേശങ്ങളിലുള്ള വിശ്വാസി സമൂഹം ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
Fr. George Panackal V C നയിക്കുന്ന ധ്യാനത്തിന്റെ തീയതിയും സ്‌ഥലവും:
Darwin: 24, 25, 26 (Fri, Sat, Sun)
Alice Spring: 27, 28, 29, (Mon, Tue, Wed)
Adelaide: March: 31, April: 1, 2 (Fri, Sat, Sun)
Cairns: 3, 4, 5 (Mon, Tue, Wed)
Townsville: 7, 8, 9 (Fri, Sat, Sun)
Hobart: 10, 11, 12 (Mon, Tue, Wed)
Fr. Soji Olickal നയിക്കുന്ന ധ്യാനത്തിന്റെ തീയതിയും സ്‌ഥലവും:
New Castle: March: 14, 15, 16 (Tue, Wed, Thu)
Sydney: 17, 18, 19 (Fri, Sat, Sun)
Canberra: 21, 22, 23 (Tue, Wed, Thu)
Melbourne North: 24, 25, 26 (Fri, Sat, Sun)
Wagga Wagga: 28, 29, 30 (Tue, wed, Thu)
Melbourne South: 31, April 1, 2 (Fri, Sat, Sun)
Brisbane: 4, 5, 6 (Tue, Wed, Thu)
Perth: 7, 8, 9, 10 (Fri to Mon)
Fr. Jaison Kanjiramparayil MCBS നയിക്കുന്ന ധ്യാനത്തിന്റെ തീയതിയും സ്‌ഥലവും:
Wollongong: March: 7, 8, 9, (Tue, Wed, Thu)
Parramatta: 10, 11, 12, (Fri, Sat, Sun)
Bendigo: 14, 15, 16, (Mon, Tue, Wed)
Melbourne West: 17, 18, 19 (Fri, Sat, Sun)
Ballarath: 20, 21, 22 (Tue, Wed, Thu)
Sheperton: 24, 25, 26 (Fri, Sat, Sun)
Penrith: 27, 28, 29 (Tue, Wed, Thu)
Campbelltown: 31, April 1, 2 (Fri, Sat, Sun)
Orange: 3, 4, 5 (Tue, Wed, Thu)
Hornsby: 7, 8, 9, (Fri, Sat, Sun)

NO COMMENTS

LEAVE A REPLY