നേഴ്‌സുമാർക്ക് വർക്ക് വിസ ഇല്ലാതെ നേരിട്ട് പി.ആർ. ലഭിക്കുവാൻ സുവർണ്ണാവസരം.

0
5940

മെൽബൺ : നേഴ്‌സുമാർക്ക് ജോലിക്കു പ്രയാസം നേരിടുന്ന ഇക്കാലത്ത് നേഴ്‌സുമാർക്ക് വർക്ക് വിസക്കുവേണ്ടി നോക്കിനിൽക്കാതെ നേരിട്ട് ഓസ്‌ട്രേലിയൻ പി.ആർ. ലഭിക്കുവാൻ ഇപ്പോൾ സുവർണാവസരം ഒരുങ്ങിയതായി ഓസ്‌ട്രേലിയയിലെ പ്രമുഖ അംഗീകൃത ഇമൈഗ്രെഷൻ ഏജന്റായ മരിയ ബേബി അറിയിച്ചു. ഓസ്‌ട്രേലിയൻ നേഴ്‌സിങ് രജിസ്‌ട്രേഷനും, ഐ.ഈ.എൽ.ടി.എസ്. ക്വളിഫിക്കേഷനും ഉണ്ടെങ്കിൽ മറ്റ് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നേരിട്ട് നേഴ്‌സുമാർക്ക് ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസി ലഭിക്കുന്നതാണ്. ഇതിനായി ഇമൈഗ്രെഷൻ വകുപ്പിന്റെ 189 , 190 എന്നീ സബ് ക്ലാസ് വിസകളാണ് നൽകിയിരിക്കുന്നത്. ദിവസേന മാറിക്കൊണ്ടിരിക്കുന്ന വർക്ക് വിസാ നിയമങ്ങളിൽ നിന്ന് രക്ഷപെടുന്നതിനും, താമസം കൂടാതെ മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ നേരിട്ട് പി.ആർ. ലഭിക്കുന്നതിന് നേഴ്‌സുമാർക്ക് ഇതുവഴി അവസരമൊരുങ്ങിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 0404380456 (ഓസ്‌ട്രേലിയ) 9072750000 (കേരളം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

24.5 x 12 cm YESTE Aus.

Screen Shot 2017-04-25 at 10.34.53 am

NO COMMENTS

LEAVE A REPLY