സി.പി. സാജുവിന്റെ പിതാവ് അന്തരിച്ചു.

0
792

മെൽബണ്‍ : ഓവർസീസ്‌ ഇന്ത്യൻ കൾചറൽ കോണ്‍ഗ്രസ്സിന്റെ ഓസ്ട്രേലിയൻ ചെയർമാൻ സി.പി. സാജുവിന്റെ പിതാവ് ചെറിയാൻ ഉലഹന്നാൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏഴാം തീയതി (തിങ്കളാഴ്ച) യായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ കാക്കൂർ ചൂരാക്കുഴിയിൽ കുടുംബംഗമാണ്. സാജുവാണ് ഏക മകൻ. മറ്റു ബന്ധുക്കൾ : മേരി സാജു കല്ലനാനിക്കൾ (മരുമകൾ) അയന സാജു, അന്ന എലിസബത്ത് സാജു (കൊച്ചു മക്കൾ). ശവസംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് ആരക്കുഴ സെന്റ്‌ മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

NO COMMENTS

LEAVE A REPLY